Fincat

പോലീസ് സ്‌റ്റേഷനിലെ മരം ലേലം ചെയ്യുന്നു

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന മട്ടിമരം മുറിച്ചുമാറ്റി 2026 ജനുവരി എട്ടിന് രാവിലെ 11 ന് ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

1 st paragraph

സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കണം. ഫോണ്‍ 0483 2734983.