MX

തീരദേശ ടൂറിസം പദ്ധതി കൂട്ടായി കാശ്മീർ ബീച്ചിൽ ഉദ്ഘാടനം ചെയ്തു

 

കൂട്ടായി: മംഗലം പഞ്ചായത്തി ലെതീരദേശത്ത് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ പരിഗണിക്കുന്ന കാശ്മീർ ബീച്ചിലാണ് പഞ്ചായത്ത് സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കിയത്.

1 st paragraph

2021-26 ഭരണസമിതിയാണ് ഇവിടെ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ബീച്ച് കാർണിവൽ നടന്ന കൂട്ടായി ഫിഷ് ലാൻഡ് ബീ ച്ചിൽ വയോജന പാർക്കിന്റെ ഉദ്ഘാടനവും നടന്നു. ഇരു പദ്ധതികളുടെയും ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞു

ട്ടി നിർവഹിച്ചു. പഞ്ചാ യത്തംഗങ്ങളാ യ ഇബ്രാഹിം ചേന്നര, കെ.ടി.മുഹമ്മദ് റാഫി, പി.ഷെബീബ് , ഇസ്മാഈൽ പട്ടത്ത്, ശിഹാബ് കൂട്ടായി, അമീൻ കൂട്ടായി, റിഫാഷെലീസ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

2nd paragraph