MX

തിരൂർ ഗൾഫ് മാർക്കറ്റിന് ഇനി പുതിയ സംഘടന; ഇന്ന് വൈകിട്ട് പ്രഖ്യാപനം

 

തിരൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫോറിൻ ഉൽപന്നങ്ങളുടെ മാർക്കറ്റായ തിരൂർ ഗൾഫ് മാർക്കറ്റിൽ പുതിയ വ്യാപാരി കൂട്ടായ്മക്ക് രൂപം നൽകുന്നു. വിദേശ ഉത്പന്നങ്ങളുടെ രാജ്യത്തെ പ്രധാന വിപണന കേന്ദദ്രമായ തിരൂർ ഫോറീൻ മാർക്കറ്റിലെ ബിസിനസ് രംഗം ആഗോള മാർക്കറ്റി
ലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാർക്കറ്റിലെ സംഘടന പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങുന്നത്.

1 st paragraph

പുതിയ അസോസിയേഷന്‍ പ്രഖ്യാപനം ഇന്ന് വൈകുന്നേരം നാലരക്ക് തിരൂർ ഗൾഫ് മാർക്കറ്റിൽ നടകക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് സംഘടന പ്രവർത്തിക്കുക.
വ്യാപാരികൾക്ക് ലോകോോത്തര
മാർക്കറ്റുകളുമായി ഇടപഴകിവിദേശ ഉത്പന്നങ്ങൾ തിരൂരിലെത്തിക്കാനുള്ള കൂടുതൽ സൗകര്യമൊരുക്കും. വ്യാപാരികളുടെ
വ്യക്തിത്വ വികസനം, കുടുംബ ഭദ്രത, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പു വരുത്തും.
ചടങ്ങിൽ നഗരസഭാ അധ്യക്ഷൻ കീഴേടത്തിൽ ഇബ്റാഹീം ഹാജിക്ക് സ്വീകരണവും തിരൂർ ഫയർ ഫോഴ്സിനുള്ള ആദരവും നടക്കും.

നഗരസഭാ കൗൺസിലർമാ
രായ ഗഫൂർ പി ലില്ലീസ്, അഡ്വ.വി ചന്ദദ്രശേഖരൻ, അൻവർ പാറയിൽ, തിരൂർ ചേംബർ ഓഫ് കൊൊമേഴ്സ് പ്രസിഡൻ്റ്റ്
പി എ ബാവ, വർക്കിംഗ് പ്രസിഡൻ്റ് പി പി അബ്ദുര്‍റഹ്മാൻ, ജനറൽ സെക്രട്ടറി സമദ് പ്ല
സൻ്റ്, ട്രഷറർ പി എ റഷീദ്, വാർഡ് കൗൺസിലർ അഷ്റഫ് തറമ്മൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ ടി ഇബ്നുൽ വഫ, വി എ ഹംസ ഹാജി, എ എം
കെ മജീദ്, ബാബു കേരള, നിസാർ വെർട്ടു, റഫീക്ക് പെരുന്തല്ലൂർ, വി എ അൻവർ സാദത്ത്, ജംഷീദ് സാഫ്, വി വി മുജീബ്, നിസാർ ഐമാസ്റ്റർ, ഷമീർ ഫോണിക്സ്, ആഷിഫ് മുഹല്ലത്ത് എന്നിവർ പങ്കെടുത്തു.

2nd paragraph