Shobhika

പാതാര്‍-പനങ്കയം റോഡിൽ  ഗതാഗതം നിരോധിച്ചു

 

അകമ്പാടം-പാതാര്‍-പനങ്കയം-ഭൂദാനം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാതാര്‍ മുതല്‍ പനങ്കയം വരെയുള്ള പാതയില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാതാറില്‍ നിന്നും പനങ്കയം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ അനുബന്ധ റോഡുകള്‍ വഴി തിരിഞ്ഞു പോകണം.

1 st paragraph