AAK

ഒരു ലക്ഷം രൂപയുടെ സിഎം സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരത്തിന് (സി.എം. സ്‌കോളര്‍ഷിപ്പ്) അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ബിരുദം പൂര്‍ത്തിയാക്കിയ 2,50,000/(രണ്ടര ലക്ഷം രൂപ മാത്രം) രൂപയില്‍ താഴെ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

1 st paragraph

https://cmprathibhapuraskaram.kerala.gov.in ല്‍ ഫെബ്രുവരി 26ന് മുന്‍പായി അപേക്ഷിക്കണം. ഇമെയില്‍: dcecmscholarship@gmail.com, ഫോണ്‍: 9447096580.