AAK

തിരൂർ സ്വദേശി ബാംഗ്ലൂരിൽ മരണപ്പെട്ടു

 

തിരൂർ: കോലൂപാലം മഹല്ല് സ്വദേശിയും മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡിൽ താമസിക്കുന്ന പട്ടരുപറമ്പിൽ കുഞ്ഞിമോൻ എന്നവരുടെ മകൾ ഹന്ന ഫാത്തിമ നിര്യാതയായി ബാംഗ്ലൂരിൽ അവസാന വർഷ നേഴ്സിങ് വിദ്യാർത്ഥിയായിരുന്നു.

1 st paragraph

മയ്യിത്ത് ഖബറടക്കം കോലൂപാലം ജുമത്ത് പള്ളി കബർസ്ഥാനിൽ.