ആരോഗ്യകേരളത്തിൽ സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് നഴ്സ് ഒഴിവുകള്‍

ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) മലപ്പുറം ജില്ലാ ഓഫീസ് മുഖേന സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ഒമ്പത്. വിജ്ഞാപനം www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0483 2730313.
