ജമാഅത്തെഇസ്ലാമി തിരൂർ ഏരിയാ സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

തിരൂർ:നവംബർ 1 ന് തിരൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ടൗൺ ഹാളിൽ നടക്കുന്ന സമ്മേളന നടത്തിപ്പിനായി വിവിധ വകുപ്പുകൾക്ക് രൂപം നൽകി

ചെയർമാൻ : ഹംസ ഉമരി, വൈസ് ചെയർമാൻ : ജസ്‌ന മജീദ്, കൺവീനർ : അർഷാദ് , അസി: കൺവീനർ : റബാബ് , പ്രോഗ്രാം: ഇല്യാസ് മാസ്റ്റർ, സഹീർ കോട്ട്, പ്രതിനിധി : ബഷീർവെട്ടം, അബ്ദുറബ്ബ് , അബ്ദുൾ ഖാദർ, ഹുസ്‌നി മുബാറക്, അക്ബർ, ഹിബ കാനൂർ, ഫൗസിയ
സാമ്പത്തികം : മൊയ്തീൻ ഹാജി,അബ്ദുറഹിമാൻ കാനൂർ, ഫുഡ് : ശുഐബ് ,നാസർ കീഴേപ്പോട്ട്, സമീർ, അക്കമഡേഷൻ* : എം. സൈനുദ്ദീൻ, സി.പി. ഹനീഫ , മജീദ് അന്നാര , റിസപ്ഷൻ : അസീസ് തെക്കുംമുറി, ബഷീർ അഹ്‌മദ്, ശാക്കിറ , വളണ്ടിയർ: മജീദ് മാടമ്പാട്ട്,ആരിഫ് അന്നാര , CH സുഹ്‌റ , ട്രാഫിക് : സലീം. പി.പി.,ശുക്കൂർ , പ്രചരണം, സോഷ്യൽ മീഡിയ: കമ്രാൻ, മീഡിയ: കെ. വി. ഹനീഫ , സ്റ്റാൾ : എം. കുഞ്ഞിമുഹമ്മദ്.

