Main Banner

പത്തനാപുരം – എടവണ്ണ റോഡില്‍ ഗതാഗത നിയന്ത്രണം

പത്തനാപുരം – എടവണ്ണ റോഡില്‍ നവീകരണ പ്രവര്‍ത്തികളുടെയും ഉപരിതല പ്രവൃത്തികളുടെയും ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണത്തിന്റെ ഭാഗമായി അരീക്കോട്, പത്തനാപുരം വഴി എടവണ്ണയിലേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ തെരട്ടമ്മല്‍ ഈസ്റ്റ് – വടക്കുമുറി – പൂവത്തിക്കല്‍ റോഡ് വഴി തിരിഞ്ഞു പോകണം.

1 st paragraph

എടവണ്ണയില്‍ നിന്ന് അരീക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പാലോത്ത് – മൈത്ര പാലം വഴി പോകണം.