Main Banner

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ്പിൽ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

1 st paragraph

മോട്ടോര്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇനി വെല്‍ഫെയര്‍ ഫണ്ട് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ സ്മാര്‍ട്ട്ഫോണ്‍ വഴി പ്രധാന സേവനങ്ങള്‍ ആപ്പിലൂടെ പ്രയോജനപ്പെടുത്താം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

അംശദായം അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ ഇനി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ ലഭ്യമാകും.

 

2nd paragraph