കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (സംസ്‌കൃതം) തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ നടപടികളും കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in- ല്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ മൂന്ന്. ഫോണ്‍- 0483-2751874, 2751571.
