Shobika

പൊന്നാനിയിൽ വനിതാ സ്ക്വാഡ് സജീവം

പൊന്നാനി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം രോഹിതിന് വോട്ടു തേടി വനിതാ സ്ക്വാഡിന് മികച്ച പ്രതികരണം. ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക് തീറെഴുതാൻ ശ്രമിച്ചതുൾപ്പടെയുള്ള സർക്കാറിനെതിരായ വിഷയങ്ങൾ വീട്ടമ്മമാരിൽ എത്തിക്കുന്നതിനും യു.ഡി.എഫ് പ്രകടന പത്രിക പരിചയപ്പെടുത്തുന്നതിനും സ്ക്വാഡ് ഫലപ്രദമായതായി പ്രവർത്തകർ പറഞ്ഞു.

1 st paragraph

തീരദേശ മേഖലയിൽ വീടുകൾ കയറിയിറങ്ങി വോട്ടു തേടിയ സംഘത്തിൽ രോഹിതിൻ്റെ ഭാര്യ ദീപ്തിയും അഭിഭാഷകരായ സുനിത, കവിത ശങ്കർ, മറിയ, മുൻ നഗരസഭ ചെയർപേഴ്സൺ പി ബീവി, പ്രീത രഞ്ജിത്, ഷാഹിദ എന്നിവരും നേതൃത്വം നൽകി.