ജില്ലയിൽ 16 പഞ്ചായത്തുകളിൽകൂടി നിരോധനാജ്ഞ
നന്നമ്പ്ര, പെരുവള്ളൂർ, ഊരകം, ചേലേമ്പ്ര ഉൾപ്പെടെ 16 പഞ്ചായത്തുകളിൽ കൂടി നിരോടാനാജ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികം എത്തിയ ജില്ലയിലെ 16 പഞ്ചായത്തുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പെരുവള്ളൂർ, ചേലേമ്പ്ര, വെട്ടം, അലംങ്കോട്, വെളിയംങ്കോട്, പുൽപ്പെറ്റ, ഊരകം, നന്നമ്പ്ര, താനാളൂർ, ഒതുക്കുങ്ങൽ, പോത്തുകൽ, തിരുന്നാവായ, വാഴയൂർ, മുതുവല്ലൂർ, നന്നമുക്ക്, വണ്ടൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ (23.04.21) ഈ മാസം 30 വരെയാണ് കർഫ്യൂ.