കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി
കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി
നിയമലംഘനത്തിനുള്ള പിഴകൾ താഴെ പറയുന്ന രീതിയിൽ ആയിരിക്കും കുറ്റം.
🛑 _മാസ്ക് ധരിക്കാതിരിക്കുക: 500 രൂപ_
🛑 _സാമൂഹിക അകലം പാലിക്കാതിരിക്കുക: 500 രൂപ_
🛑 _കോവിഡ് പ്രോട്ടോകോൾ വിരുദ്ധമായ ജനക്കൂട്ടം : 5000_
🛑 _ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുക: 2000_
🛑 _നിയമങ്ങൾ ലംഘിച്ച് കടകൾ തുറക്കുക: 500_
🛑 _റോഡിൽ തുപ്പുക: 500_
🛑 _സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക : 500_
🛑 _അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ കണ്ടെൻമെൻറ് സോണിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുക: 500_