രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന്​ കെ.എം. ഷാജി.

കണ്ണൂർ: രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന്​ കെ.എം. ഷാജി. നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട്​ ​പരാജയപ്പെട്ടതി​ന്റെ പശ്ചാത്തലത്തിൽ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പ്​ ജനങ്ങൾക്ക്‌ നന്ദി പറഞ്ഞുകൊണ്ടാണ്​ തുടങ്ങുന്നത്​. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം. ജയം കൊണ്ട് എല്ലാം നേടുകയോ തോൽവി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ലെന്നും ഷാജി കുറിപ്പിൽ പറഞ്ഞുവെക്കുന്നു.

ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം

https://www.facebook.com/330896847055589/posts/2452564491555470/