ചുഴലിക്കാറ്റും, മഴക്കെടുതിയും: 6 ഇടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു.

അത്യാവശ്യഘട്ടങ്ങളിൽവിളിക്കേണ്ട നമ്പരുകൾ ഇവയാണ്.

തിരുവനന്തപുരം : മഴക്കെടുതിയുമായി ബന്ധപ്പെട്ട് തീരദേശ അഗ്നിശമനരക്ഷാ നിലയങ്ങളായ വിഴിഞ്ഞം, ചാക്ക, പൂവാർ, കഴക്കൂട്ടം, വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ 13/05/2021 രാത്രി 07.00 മണി മുതൽ ആരംഭിച്ചിരിക്കുന്നു. പൊതുജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ അതാത് നിലയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

വിളിക്കേണ്ട നമ്പരുകൾ:-

 

വിഴിഞ്ഞം: 0471 2480300, 2482101

പൂവാർ: 0471 2210101

ചാക്ക: 0471 2501255, 2502995

കഴക്കൂട്ടം: 0471 2700099

വർക്കല: 0470 2607700

ആറ്റിങ്ങൽ: 0470 2622000