വാക്സീൻഎടുക്കാത്ത സ്വദേശികൾക്ക് കുവൈത്തിൽ വിമാന യാത്ര അനുവദിക്കില്ല

കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാ‍ത്ത സ്വദേശികൾക്ക് വിമാനയാത്ര അനുവദിക്കേണ്ടെന്ന് കുവൈത്ത് സർക്കാർ തീരുമാനം അത്തരക്കാർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ കുവൈത്തിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.