Fincat

കുഞ്ഞി ബാപ്പു ഹാജി നിര്യാതനായി

മംഗലം: വാളമരുതൂർ പരേതനായ മീനടുത്തൂർ കുഞ്ഞാലിക്കുട്ടി മകൻ കുഞ്ഞാറു എന്ന കുഞ്ഞി ബാപ്പു ഹാജി (65). വാളമരുതൂർ മഹല്ല് സെക്രട്ടറി, മംഗലം പഞ്ചായത്ത്‌ സുന്നി മഹല്ല്ഫെഡറേഷൻ ട്രഷറർ, മുസ്ലീം ലീഗ് കാവഞ്ചേരി വാർഡ് സെക്രട്ടറി, മംഗലം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.

1 st paragraph

ഭാര്യ : ഫാത്തിമ. മക്കൾ: ഉമറുൽ ഫാറൂഖ് (ദുബായ് ), കുഞ്ഞിമൂസ (ദുബായ് ),

മൊയ്‌ദീൻ കുട്ടി (സൺ റൈസ് ഫുഡ്‌ സ്റ്റ്ഫ് കമ്പനി ), മുനീർ , ജെംശിയ . മരുമക്കൾ : സനാബ് ചെറിയപറപ്പൂർ,നഫീസ , ബഷറിയ , ഇർഫാന ,സാകിയ.

2nd paragraph