Fincat

മംഗലം സ്വദേശി ഷാർജയിൽ നിര്യാതനായി.

തിരൂർ: മംഗലം ,പുല്ലുണി പുന്നെക്കാട്ട്  അബ്ദുല്ലയുടെ മകൻ ഹസ്ബദ്ധീൻ എന്നബാവ (38) ഷാർജയിൽ നിര്യാതനായി.

 

ഭാര്യ റഹീന, മക്കൾ. അഫ്സൽ, ഫാത്തിമ റിദ, ഫാത്തിമ റിഷ

കബറടക്കം നാളെ (വെള്ളിയാഴ്ച) മംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ റഹീന മക്കൾ അഫ്സൽ ഫാത്തിമ റിദാ ഫാത്തിമ റിഷ

 

2nd paragraph