കോഴിക്കോട് സ്വദേശി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.