Main Banner

“ലോക് ഡൗൺ-കൂൾ ഡൗൺ” മാപ്പിളപ്പാട്ട് മത്സര വിജയിയ്ക്ക് സ്നേഹോപഹാരം.

തിരൂർ: നിറമരുതൂർ ജൂനിയർ ഫ്രന്റ്‌സ് കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച “ലോക് ഡൗൺ-കൂൾ ഡൗൺ” മാപ്പിളപ്പാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നൂറുമൈതാനം നാലാം ക്ലാസ് വിദ്യാർത്ഥിനി നഹ്‌ദ ഫാത്തിമ ക്ക് പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി നൽകുന്ന സ്നേഹോപഹാരം ഡിവിഷൻ സെക്രെട്ടറി അബ്ദുറഹിമാൻ കല്ലിങ്ങൽ നൽകി അനുമോദിച്ചു.

1 st paragraph

അനുമോദന ചടങ്ങിൽ ഡിവിഷൻ പ്രസിഡന്റ്‌ CH ബഷീർ വളർന്നു വരുന്ന കുട്ടികളിൽ ഉണ്ടാവേണ്ട മാറ്റത്തെ കുറിച്ചും,രാജ്യത്തിന്റെ പുരോഗമനത്തിനു വേണ്ടി കുട്ടികളിൽ നിന്നാണ് മാറ്റം പ്രധീക്ഷിക്കേണ്ടത് എന്നും ഇത്തരം കുട്ടികൾക്ക് മാത്രമേ രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുകയൊള്ളു എന്നും സംസാരത്തിൽ ബഷീർ കൂട്ടിച്ചേർത്തു .

നഹ്‌ദ ഫാത്തിമ
2nd paragraph

കമ്മിറ്റി അംഗങ്ങൾ ആയ അൻവർ വള്ളികാഞ്ഞിരം, അബ്ദുൽ കാദർ പത്തംപാട്,ശിഹാബ്, കുഞ്ഞു, കുഞ്ഞലവി എന്നിവർ പങ്കെടുത്തു.