നിയന്ത്രണങ്ങളുടെ ലംഘനം;ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ 19140

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 138 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 559, 68, 426തിരുവനന്തപുരം റൂറല്‍ – 4562, 239, 387കൊല്ലം സിറ്റി – 1749, 162, 21കൊല്ലം റൂറല്‍ – 92, 92, 138പത്തനംതിട്ട – 76, 71, 155ആലപ്പുഴ – 47, 20, 177കോട്ടയം – 257, 248, 453ഇടുക്കി – 101, 18, 28എറണാകുളം സിറ്റി – 115, 27, 44എറണാകുളം റൂറല്‍ – 162, 27, 274തൃശൂര്‍ സിറ്റി – 60, 58, 170 തൃശൂര്‍ റൂറല്‍ – 86, 82, 317പാലക്കാട് – 100, 105, 274മലപ്പുറം – 184, 181, 398കോഴിക്കോട് സിറ്റി – 71, 71, 46കോഴിക്കോട് റൂറല്‍ – 126, 159, 14വയനാട് – 53, 0, 119കണ്ണൂര്‍ സിറ്റി – 72, 72, 288കണ്ണൂര്‍ റൂറല്‍ – 74, 74, 356കാസര്‍ഗോഡ് – 105, 109, 443