തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി നിര്യാതനായി

താനാളൂർ : പ്രമുഖ വെറ്റില കർഷകനായതാനാളൂർ ജുമാ മസ്ജിദിന് സമീപം തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി (84 ) നിര്യാതനായി.ഭാര്യ: തിത്തുട്ടിമക്കൾ:

അഹമ്മദ് കുട്ടി, സൗദി) മൊയ്തീൻ കുട്ടി, മുഹമ്മദ് (യു എ ഇ) ഫാത്തിമ, ഖദീജ ആയിഷ, സുലൈഖ, ഉമ്മു സൽമമരുക്കൾ: ഹൈദർ (ഓമച്ചപ്പുഴ) അബ്ദുറഹിമാൻ (സൗദി) ഖമറുദ്ധീൻ ത്രലക്കട്ടൂർ ) റഫീഖ് (ചെറ വന്നുർ ) പരേതനായ മമ്മദു ,സാബിറ, സനീറ, ജുമൈലമയ്യിത്ത് ഖബറടക്കംനാളെ ബുധൻ രാവിലെ 9 മണിക്ക് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ