Bridal

പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്ക് പദവിയുടെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

തൃശൂർ : കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. എഐസിസിയിൽ ഒരു സ്ഥാനവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല.

1 st paragraph

തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ പദവിയുടെ ആവശ്യമില്ല. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളോട് പ്രതികരിക്കുന്നില്ല.
ഇല്ലാത്ത വാർത്തകൾ കൊടുത്ത് അപമാനിക്കരുതെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

2nd paragraph