ആത്മീയതയുടെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വട്ടപ്പറമ്പ് സ്വദേശി പിടിയില്‍
കോട്ടക്കല്‍: ആത്മീയതയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെ (50) കോട്ടക്കല്‍ എസ്.എച്.ഒ.എം കെ ഷാജി അറസ്റ്റ് ചെയ്തത്.


2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.എസ്.എച്ച്.ഒ എം കെ ഷാജി, എസ്.ഐ മൊയ്തീന്‍ കുട്ടി,എ.എ എസ്.ഐ രജീന്ദ്രന്‍, എസ്.സി.പി.ഒ മുജീബ് സി പി ഒ . ശരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍റ് ചെകോട്ടക്കല്‍യ്തു.
