ദേവകി എന്ന ബേബി ടീച്ചർ അന്തരിച്ചു
തിരൂർ: തെക്കുംമുറി പൂക്കയിൽ ദേവകി എന്ന ബേബി ടീച്ചർ (83- റിട്ട.പ്രഥമാധ്യാപിക മുത്തൂർ എ .എം.എൽ.പി.സ്ക്കൂൾ )അന്തരിച്ചു.
ഭർത്താവ് :പരേതനായ ചെമ്മാട്ട് ഗോവിന്ദൻ കുട്ടി നായർ.മക്കൾ: ജ്യോതി, പ്രീതി, രതി .
മരുമക്കൾ: വിജയകുമാർ (വെസ്റ്റേൺ റെയിൽവേ ,മുബൈ ) മോഹൻകുമാർ (റിട്ട. എം.വി.ഐ.തൃശ്ശൂർ)
സഹോദരങ്ങൾ: പരേതരായ ലീല (റിട്ട. അധ്യാപിക പഞ്ചമി സ്ക്കൂൾ തിരൂർ) ബാലകൃഷ്ണൻ (മുബൈ) പ്രഭാകരൻ (റിട്ട. പഞ്ചായത്ത് ഇൻസ്പെക്ടർ ),രാധ.
ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 ന് പാറമേക്കാവ് ശാന്തിഘട്ടിൽ