പാറപ്പുറത്ത് കുറുമ്പ അന്തരിച്ചു

തിരൂർ: ഏഴൂർ പി സി പടി പാറപ്പുറത്ത് കുറുമ്പ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ കോത

.
മക്കൾ: കാരി, മനോജ്കുമാർ, ശാരദ,പരേതരായ രാധാകൃഷ്ണൻ , ശ്രീനിവാസൻ .
മരുമക്കൾ: മാംബി, സരോജിനി, കാർത്ത്യായനി, ശ്രീജ