വട്ടപറമ്പിൽ ശാരദ അന്തരിച്ചു.

പുറത്തൂർ: മുട്ടന്നൂർ വട്ടപറമ്പിൽ ശാരദ (69) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുട്ടി .

മക്കൾ: ഷാബുമോൻ,ഷാജി, സജിത്ത്, ബിന്ദു, സജീവ്, സതീഷൻ, അനിൽകുമാർ.

മരുമക്കൾ: സദാനന്ദൻ ( വെട്ടം), പ്രേമലത, പ്രബിത, , ഷീബ, ഉഷ, സുനിത