Fincat

നിറമരുതൂര്‍ സ്വദേശിനിയെ കാണ്മാനില്ല

നിറമരുതൂര്‍ മങ്ങാട് എന്ന സ്ഥലത്തെ അബൂബക്കര്‍ എന്നയാളുടെ മകള്‍ ബദറുന്നീസ (27 വയസ്) എന്ന യുവതിയെ  2021 ഒക്‌ടോബര്‍ 18ന് ഉച്ചക്ക് 12.30 മുതല്‍ കാണ്മാനില്ല. 150 സെ.മീ ഉയരവും ഇരുനിറം, മെലിഞ്ഞ ശരീരം,

1 st paragraph

കാണാതാകുമ്പോള്‍ മഞ്ഞ ചുരിദാര്‍ ടോപ്പും നീല ജീന്‍സുമാണ് വേഷം. മലയാളം, തമിഴ് എന്നീ ഭാഷകള്‍ നന്നായി സംസാരിക്കും. കണ്ടെത്തുന്നവര്‍ താനൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

2nd paragraph