Fincat

സായാഹ്ന ധർണ നടത്തി

തിരൂർ: കേരള കൺസ്രക്ഷൻ വർക്കേഴ്സ് വെൽഫയർ കോൺഗ്രസ്‌ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ ഉദ്ഘടനം ചെയ്തു

1 st paragraph

ജില്ലാ പ്രസിഡന്റ് ടി. അനിൽ കുമാർ അധ്യക്ഷതവഹിച്ചു സലിം മുഹദാലി, കബീർ, ഡേവിഡ് കൊടക്കൽ, മാട്ടിൽ അബ്ദു, മണമ്മൽ ബാബു. റസാഖ് തിരുനാവായ, നാസർ പൊറുർ, അശോകൻ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു