കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനം

 ജില്ലയില്‍ ഞായര്‍ (ജനുവരി രണ്ട്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.  ആകെ 3624 സാമ്പിളുകളാണ് പരിശോധിച്ചത്. 137 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.