ഹീറോസ് ക്ലബ് അനുശോചിച്ചു
തിരുന്നാവായ: ഭാരതത്തിെെൻ്റെ വാനമ്പാടി ലതാ മങ്കേഷ്കറിൻ്റെ നിര്യാണത്തിൽ ഹീറോസ്സ്പോർട്സ് ക്ലബ് അനുശോചനംേരഖപ്പെടുത്തി ഗാനലോകത്തിന് തീരാനഷ്ടമെന്ന് അനുശോചന യോഗം വിലയിരുത്തി.
പതിമൂന്നാം വയസ്സിൽ ഗാനലോകേത്തക്ക് കടന്നു വന്ന അവർ വിസ്മയങ്ങൾ തീർത്തു 35 ലേറെ ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി 30000ത്തിലേറെ ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച ഇന്ത്യയുടെ ഗാന കോ കിലത്തിന് ‘പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന,
ദാദാസാഹിബ് ഫാൽെക്കെ തുടങ്ങിയ ഒട്ടനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
അനുശോചന യോഗത്തിൽ ക്ലബ് പ്രസിഡണ്ട് ‘ ഹനീഫ എന്ന മാനു അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി ചെയർമാൻ’ ഇ ‘പി’ എ.ലത്തീഫ് ഉദ്ഘാടനംെചയ്തു
രക്ഷാധികാരി ‘സി’ പി.സൈതാലി ‘െസക്രട്ടറി ‘ഇ’ പി.ബക്കർ ‘ട്രഷറർ ‘സിവി’ കബീർ, ജി.സി.സി. ഭാരവാഹി’ ഇ ‘പി’ ഷാജഹാൻ’ സി കെ ‘സൈതാലി ‘സൽമാൻ തുടങ്ങിയവർ പ്രസംഗിച്ചു