ചാത്തൻപിലാക്കൽ സുലൈഖ (കുഞ്ഞുമ്മു താത്ത) അന്തരിച്ചു.

തിരൂർ: ആലത്തിയൂർ പൊയിലിശ്ശേരി ചാത്തൻപിലാക്കൽ സുലൈഖ (കുഞ്ഞുമ്മു താത്ത 86 ) അന്തരിച്ചു. ഭർത്താവ്: പരേതനായ അലവി.


മക്കൾ : അബ്ദുൾ സലാം, അബ്ദുൾ നാസർ, സക്കീർഹുസൈൻ, അബ്ദുൾ അസീസ്, പരേതനായ അബ്ദുൾ ഹമീദ്
മരുമക്കൾ: സെസ്തലവി, നബീസ, ജമീല, സുബൈദ, സലാമത്ത് , നാസിയ.മകൾ: ബീഗത്ത്.