മുഹമ്മദ് എന്ന ബാവ നിര്യാതനായി

താനാളൂർ: പകരയിലെ പുക്ലാശേരി ആലസ്സൻ കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് എന്ന ബാവ ( 62 ) നിര്യാതനായി.
ഭാര്യ : റസിയ,


മാതാവ് : ബീരയുമ്മ ഹാജുമ്മ
മക്കൾ : മുബാഷിർ, മുർഷിദ്, മുഹ്സിന, ഹംന.
മരുമക്കൾ : റാഫി(കടുങ്ങാത്തുകുണ്ട്) , ജുബൈർ (നിറമരുതൂർ) , ഷിഫ, ലാസിമ.
സഹോദരങ്ങൾ: ഷരീഫ്, ജാസിർ, ജംഷിദ്.
പരേതയായ പാത്തുട്ടി, റംല, സക്കിന, സാജിദ, സാബിറ,സീനത്ത്,
ജസീല,