കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട



കോഴിക്കോട്: വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്തിൽ നിന്ന് 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി .


സംഭവത്തിൽ മഞ്ചേരി സ്വദേശിയും ഇരിങ്ങൽ സ്വദേശിയുമാണ് പിടിയിലായത് . കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്
ശരീരത്തിലും മിക്സിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത് .