Fincat

സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി.


അലത്തിയൂർ: ഈ വർഷത്തെ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിൽ ആഗസ്റ്റ് 12 മുതൽ 18 വരെ എൻ.എസ്.ക്യാമ്പ് ഉദ്ഘാടനം വി.വി. ബെന്നി ഡി.വൈ.എസ്.പി.നിർവഹിച്ചു .ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ അധ്യഷത വഹിച്ചു.

1 st paragraph

യുവകലാകാരൻ വിനോദ് ആലത്തിയൂർ, പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, ഹെഡ്മാസ്റ്റർ പി.കെ.അബ്ദുൾ ജബ്ബാർ, പ്രോഗ്രാം ഓഫീസർ ഐ.പി.ജംസീർ, സ്റ്റാഫ് സെക്രട്ടറി പ്രവീൺ .എ സി ,കെ.പി. ലുക്ക്മാൻ, അഫീല റസാക്ക്, ഷെബീർ നെല്ലിയാളി, ജംഷീർ ബാബു, സോണിയ, റിജിന ജാസ്മിൻ,സലീന എം, ഐജാസ് റഫീക്ക്, സൈനുദ്ധീൻ .ടി, നൗഫൽ, സുവർണ്ണ, ഹാഷിഫ, കായികാധ്യാപകൻ സാജിർ .എം എന്നിവർ പ്രസംഗിച്ചു.

2nd paragraph