Shobika

കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു

കൊച്ചി : എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്ബില്‍ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രല്‍ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍ വച്ച്‌ നടക്കും.

1 st paragraph