ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്തു.

പൊ​ന്നാ​നി: പൊ​ന്നാ​നി ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ​വെ​ച്ച് യു​വാ​വി​നെ ക​ല്ലു​കൊ​ണ്ട് കു​ത്തി മു​ഖ​ത്തെ എ​ല്ല് പൊ​ട്ടി​ക്കു​ക​യും പ​ല്ല് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

പൊ​ന്നാ​നി മു​ക്കാ​ടി സ്വ​ദേ​ശി ആ​ല്യാ​മാ​ക്കാ​ന​ക​ത്ത് ഹ​സ​ൻ​കോ​യ (32), പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജ് സ്വ​ദേ​ശി മാ​യി​ൻ​റ​ക​ത്ത് സി​റാ​ജു​ദ്ദീ​ൻ (31), പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി സ്വ​ദേ​ശി പി​ക്കി​ന്റെ ഹ​മീ​ദ് (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

 

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ര​ഹ​സ്യ വിവരത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. മൂ​ന്നു പേ​രേ​യും മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.