Main Banner

‘സമന്വയം’ രജിസ്‌ട്രേഷന്‍ ഡ്രൈവ് നാലിന്

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സമന്വയം’ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവ് ഫെബ്രുവരി നാലിന് രാവിലെ 10 ന് താനാളൂര്‍ കെ എം ഓഡിറ്റോറിയത്തില്‍ കായിക – ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

 

1 st paragraph