എം.കെ.റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ്, ഇസ്മായില്‍ മൂത്തേടം വൈസ് പ്രസിഡന്റ്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എം.കെ. റഫീഖയേയും, വൈസ് പ്രസിഡന്റായി  ഇസ്മായില്‍ മൂത്തേടത്തിനെയും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് താങ്ങള്‍ പ്രഖ്യാപിച്ചു.

2010-15 വര്‍ഷത്തില്‍ പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയുള്‍പ്പടെ 4 ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് നേടിയിരുന്നു.

Wiceprasident

ജില്ലാ മുസ്ലിം ലീഗിന്റെ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഇസ്മായില്‍ മൂത്തേടം