Fincat

cities

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ

മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലാണ് മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.  സി.പി.എം പ്രവർത്തകരാണ്…
Read More...

kerala

ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ…

തിരുവനന്തപുരം: ഉത്സവകാലത്ത് സർക്കാർ ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

gulf

ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ പുതിയ പാലങ്ങള്‍ തുറന്നു; യാത്രാ സമയം 2…

ദുബൈ: ദുബൈയിലെ ഏറ്റവും തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പുതിയ…

Top News

കാത്തിരിപ്പിന് വിരാമം: ദൃശ്യം 3 യുടെ ഹിന്ദി റീലീസ് തീയതി എത്തി; മലയാളം എപ്പോള്‍ വരും ?

ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.സിനിമയുടെ ഹിന്ദി പതിപ്പിന് വലിയ സ്വീകരണമായിരുന്നു…

‘ക്രിക്കറ്റ് മതിയാക്കാന്‍ തോന്നി, ആ നിരാശയില്‍ നിന്ന് കരകയറാന്‍ രണ്ട് മാസമെടുത്തു’; മനസ്…

2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയം വഴങ്ങിയതിന് പിന്നാലെ വിരമിക്കലിനെ കുറിച്ച്‌ ആലോചിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ തുടര്‍ച്ചയായി ഒമ്ബത് മത്സരങ്ങളില്‍…

നിങ്ങള്‍ കാണുന്ന വീഡിയോയും ഫോട്ടോയും ഒക്കെ AI ആണോ അതോ ഒറിജിനല്‍ ആണോ? അറിയാന്‍ വഴിയുണ്ട്

സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്തുപോകുമ്ബോള്‍ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഒക്കെ കാണാറുണ്ടല്ലോ. ഇവയില്‍ പലതും കാഴ്ചയില്‍ ഒരു Wow എഫക്‌ട് തരുന്നതുമാണ്.AI യുടെ കടന്നുവരവോടെ എല്ലാത്തിലും വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങി. ചില…

വായിലിട്ടാൽ മഞ്ഞുപോലെ അലിഞ്ഞുപോകുന്ന സ്നോ പുഡ്ഡിങ്ങും തയ്യാറാക്കാം

ചേരുവകൾ: മുട്ട - മൂന്ന് പഞ്ചസാര - ഒരു കപ്പ് പാൽ - ഒന്നര കപ്പ് കോൺഫ്‌ളോർ - ഒരു ടേബിൾ സ്പൂൺ വാനില എസ്സെൻസ് - ഒരു ടീസ്പൂൺ വാനില സ്പഞ്ച് കേക്ക് - 100 ഗ്രാം തയ്യാറാക്കുന്നവിധം: കാൽ കപ്പ് പഞ്ചസാര പാനിൽ ഇട്ട് ചെറുതീയിൽ വെച്ച് കാരമലൈസ്…

ശോഭിക വെഡിംങ്സിന് ഇനി പുതിയ ലോഗോ ; ശോഭിക ലെഗസി ലോഞ്ച് പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കോഴിക്കോട് : അഞ്ച് പതിറ്റാണ്ടായി കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ശോഭിക വെഡിംങ്സ് പുതിയ ബ്രാൻഡിംങ്ങിന് തുടക്കം കുറിച്ചു. പന്തീരാങ്കാവ് ക്യാപ്പ്…

ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ…

തിരുവനന്തപുരം: ഉത്സവകാലത്ത് സർക്കാർ ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ…

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ…

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം,…

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അം​ഗങ്ങളാക്കാൻ…

ഭരണം യുഡിഎഫിന് തന്നെയെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസിലെ പ്രമുഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം മുന്നണിക്കുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമായി.…

പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു

സുൽത്താൻ ബത്തേരി: വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ…
1 of 2,707