Main Banner

തിരൂര്‍ക്കാട് – ആനക്കയം റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ക്കാട് - ആനക്കയം റോഡില്‍ മങ്കട പഞ്ചായത്ത് ഓഫീസ് മുതല്‍ യു.കെ പടി വരെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും ചെറിയ വാഹനങ്ങള്‍ക്ക് ഭാഗികമായും…

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജില്‍ അതിഥി അധ്യാപക നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് കോളെജില്‍ നടക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത,…

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള ഒക്ടോബര്‍ 15 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഒക്ടോബര്‍ 15 രാവിലെ 10 മുതല്‍ 1.30 വരെ തൊഴില്‍ മേള നടക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു,…

കായിക ദിനത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

ജി.വി. രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 ന് (ചൊവ്വ) സംസ്ഥാന കായികദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍, ജില്ലാ ഫുട്‌ബോള്‍…

മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കും; വയോജന ക്ഷേമ ബിൽ നാളെ സഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: മുതിർന്ന പൌരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി…

സെന്‍സസ് രണ്ടാം ഘട്ടം: ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചു

ഭാരത സെന്‍സസ് 2027-ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷന്‍ എന്യൂമറേഷന്‍) ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. പ്ലാനിങ് സെക്രട്ടറിയേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്. പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് എഫ്ഐആർ. പിണറായി വിജയൻ…

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും; ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം…

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തെ…

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’:…

തൃശൂർ: കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം വളരെ കുറവാണ്.…

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന്…