Main Banner

ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

മലപ്പുറം നാഷണല്‍ ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10ന് ജില്ലാ ആയുഷ് മിഷന്‍ പ്രോഗ്രാം ഓഫീസില്‍ നടക്കും. അപേക്ഷകര്‍ക്ക് ഫെബ്രുവരി 25ന് 40 വയസ്സ്…

ചോറ്റൂർ – മാട്ടുമ്മൽ റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും – എംഎൽഎ 

തിരൂർ : തിരൂരിലെ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചോറ്റൂർ - മാട്ടുമ്മൽ റോഡ് നവീകരണത്തിനുള്ള ബി.എം & ബി.സി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ അറിയിച്ചു.ഇതിനു വേണ്ടിയുള്ള ടെൻണ്ടർ നടപടികൾ…

നടുവിലങ്ങാടി പാറാപറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ നിര്യാതയായി 

തിരൂർ : നടുവിലങ്ങാടി മർഹും മുണ്ടേക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ ഭാര്യ പാറാപറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) മരണപ്പെട്ടു. ഖബറടക്കം ബുധൻ രാവിലെ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നു. മക്കൾ:…

മിന്നു മണി ‘മിന്നി’; ഏഷ്യാ കപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമി…

എസിസി വനിതാ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീം സെമി ഫൈനലില്‍. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെണ്‍പടയുടെ മുന്നേറ്റം.ആദ്യം ബാറ്റ് ചെയ്‌ത നേപ്പാളിനെ വെറും 18 ഓവറില്‍ 78 റണ്‍സിന് ഓള്‍ഔട്ടാക്കിയ 7.5 മൂന്ന്…

റമസാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ്…

മഴ ചതിച്ചാശാനേ! അയര്‍ലന്‍ഡ്- സിംബാബ്‌വെ മത്സരം ഉപേക്ഷിച്ചു, ഓസ്‌ട്രേലിയ പുറത്ത്‌

ടി20 ലോകകപ്പില്‍ കനത്ത മഴയെ തുടര്‍ന്ന് അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. പല്ലേക്കല്ലെ സ്‌റ്റേഡിയത്തില്‍ മഴ വില്ലനായി എത്തിയതോടെയാണ് നിര്‍ണായകമായ അയര്‍ലന്‍ഡ്- സിംബാബ്‌വെ പോരാട്ടം ഒരു പന്തുപോലും എറിയാനാവാതെ…

ഓൺലൈൻ ചൂതാട്ടം, ഇന്ത്യൻ ബാങ്ക് മാനേജർ തുലച്ചത് ഉപഭോക്താക്കൾ ലോക്കറിൽ വച്ച 4.12 കോടിയുടെ സ്വർണം

ബെംഗളൂരു: ഉപഭോക്താക്കൾ ലോക്കറിൽ സൂക്ഷിച്ച സ്വർണം വച്ച് ബാങ്ക് മാനേജറുടെ ഓൺലൈൻ ബെറ്റിംഗ്. നഷ്ടമായത് 4.12 കോടി രൂപയുടെ സ്വർണം. ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്കിന്റെ ഗിരിനഗർ ശാഖയിലെ അസിസ്റ്റന്റ് മാനേജർ ഇ കിരൺ കുമാറാണ് ഓൺലൈൻ…

കായകൽപ് അവാർഡ്: ജില്ലാതല അനുമോദന ചടങ്ങ് തുഞ്ചൻ പറമ്പിൽ നടന്നു

തിരൂർ : ലപ്പുറം ജില്ലയിലെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിൽ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്), കായകൽപ് അവാർഡ് ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുമോദിച്ചു. തിരൂർ തുഞ്ചൻ സ്മാരക…

അമ്മയ്ക്ക് മുന്നിലിട്ട് മകനെ വീടുകയറി ആക്രമിച്ച് കാപ്പാ കേസ് പ്രതികൾ

കൊട്ടാരക്കര:കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണം. കോട്ടാത്തല സ്വദേശി അരുൺജിത്തിനെയാണ് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവർ അടക്കം 3 പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അരുൺ കൊട്ടാരക്കര…

കാടിൻ്റെ പശ്ചാത്തലത്തില്‍ ഒരു മിസ്റ്ററി ഫാൻ്റസി ത്രില്ലര്‍; ‘സംഭവം അദ്ധ്യായം ഒന്ന്’…

കാടിൻ്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമ 'സംഭവം അധ്യായം ഒന്ന് ' മാർച്ച്‌ 6 മുതല്‍ തിയേറ്ററിലെത്തും.നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍…