Main Banner

വരണം, ജനകീയ സർക്കാർ

കേരളം വീണ്ടും ഒരു വിധിനിർണ്ണയത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ, അത് കേവലം മുന്നണികൾ തമ്മിലുള്ള അധികാര വടംവലിയല്ല, മറിച്ച് വരും ദശകങ്ങളിൽ കേരളം എങ്ങനെ മുന്നോട്ട് പോകണം…

റഷ്യൻ എണ്ണയുടെ പേരിൽ യുഎസ് ഇന്ത്യയെ ‘ഉപദ്രവിച്ചു’വെന്ന് ഇറാൻ

ടെഹ്റാൻ: ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെ ബാധിക്കുന്ന പ്രസ്താവനയുമായി ഇറാൻ. റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയെ അമേരിക്ക മാസങ്ങളോളം ബുദ്ധിമുട്ടിച്ചെന്നും ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക രാജ്യങ്ങളോട് കെഞ്ചുന്നു എന്നും ഇറാൻ…

കോട്ടക്കലിൽ വികസന വിപ്ലവം; വയോജന കേന്ദ്രവും സ്റ്റേഡിയവും ഒരുങ്ങുന്നു, പ്രവാസികൾക്ക് റിവോൾവിംഗ്…

കോട്ടക്കൽ: പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന കോട്ടക്കൽ നഗരസഭ, വികസനത്തിന്റെ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. അടിസ്ഥാന സൗകര്യ വികസനം മുതൽ കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നഗരസഭ…

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്തിൽ അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12…

മലപ്പുറത്തിന്റെ ‘നൈറ്റ് ലൈഫ്’ ഹബ്ബ്!; പാതിരാത്രിയിലും ഉണർന്നിരിക്കുന്ന ചങ്കുവെട്ടിയുടെ…

കോട്ടക്കൽ: രാത്രി പത്ത് മണിയാകുന്നതോടെ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളും വിളക്കണച്ച് ഉറക്കത്തിലേക്ക് വഴുതിവീഴാറുണ്ട്. തെരുവുകൾ വിജനമാകും, കടകൾ അടയും. എന്നാൽ മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് ഒരു നഗരം മാത്രം ഇതിന് അപവാദമായി…

കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ  മനസ്സ് തുറക്കുന്നു: അഭിമുഖം

അധ്യാപനത്തിന്റെ കരുതലും രാഷ്ട്രീയക്കാരന്റെ കൃത്യതയും ഒത്തുചേരുന്ന പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ MLA സിറ്റി സ്കാനുമായി സംസാരിക്കുന്നു. ക്ലാസ് മുറികളിലെ അറിവിന്റെ വെളിച്ചത്തിൽ നിന്ന് കോട്ടക്കൽ മണ്ഡലത്തിന്റെ ജനപ്രതിനിധിയായുള്ള പ്രൊഫസർ ആബിദ്…

ബേപ്പൂരിൽ ‘വിജയിച്ചേ അടങ്ങൂ’; മന്ത്രി റിയാസിനെതിരെ കച്ചമുറുക്കി പി.വി അൻവർ

​കോഴിക്കോട്: കേരളം ഉറ്റുനോക്കുന്ന അത്യന്തം വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് ബേപ്പൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 'വിജയിച്ചേ അടങ്ങൂ' എന്ന ഉറച്ച തീരുമാനവുമായി പി.വി. അൻവർ ബേപ്പൂരിൽ ഗോദയിലിറങ്ങുമ്പോൾ, അത് വെറുമൊരു…

‘സഞ്ജുവിനെ വീണ്ടും ചിത്രത്തിലെത്തിച്ചത് ആ സാഹചര്യം, എല്ലാം ദൈവനിശ്ചയം’; മനസ് തുറന്ന്…

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നില്‍ നിർണായക പങ്കുവഹിച്ച താരമാണ് മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍.ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് ഇലവനിലേക്ക് തിരിച്ചെത്തി…

ആട് എനിക്ക് ആദ്യം വര്‍ക്ക് ആയില്ല, ഞാൻ ചെയ്യേണ്ട സിനിമ അല്ലെന്ന് പറഞ്ഞു; ജയസൂര്യ

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററില്‍ വിജയമാകാതെ പോയ ചിത്രത്തിന്‌ ഡിജിറ്റല്‍ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്.തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ഇപ്പോഴിതാ…

അഞ്ച് മത്സരം; മെച്ചപ്പെടുത്തിയത് 43 സ്ഥാനങ്ങള്‍; കരിയര്‍ ബെസ്റ്റ് റാങ്കിങ്ങില്‍ സഞ്ജു

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച്‌ മലയാളി താരം സഞ്ജു സാംസണ്‍.ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു കരിയറിലെ ഏറ്റവും മികച്ച…