MX

മലപ്പുറത്ത് നിന്ന് പിടിയിലായ കടുവയെ തൃശൂരിലെത്തിച്ചു; ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍…

തൃശൂർ: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററില്‍ പാർപ്പിക്കും.…

‘വീരവണക്കം’, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന…

ഇന്നത്തെ തലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വീരവണക്കം' എന്ന തമിഴ് സിനിമയെന്ന് സിപിഐഎം നേതാവ് ഐപി ബിനു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രം ഇത്രയ്ക്ക്…

‘പഹല്‍ഗാമിലേത് മാനവരാശിക്കെതിരെയുള്ള ആക്രമണം; ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ…

പഹല്‍ഗാം ആക്രമണം മാനവരാശിക്കെതിരെയുള്ള ആക്രമണം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്. പഹല്‍ഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി…

ബാംഗ്ലൂരില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് ; ഒളിവില്‍ പോയ മലയാളി ദമ്പതികള്‍ക്കായി…

ബാംഗ്ലൂരില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.…

ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോളേജിലേക്ക്…

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; രാവിലെ 8 മുതല്‍ 10 വരെ നിയന്ത്രണം

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം…

കൈവരിയിലിരിക്കവെ കാല്‍ വഴുതി 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൈവരിയില്‍ ഇരിക്കവെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല വാറുവിള വീട്ടില്‍ സതീശന്‍ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30…

എഞ്ചിനീയറിങ് കോളേജിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ; കോളേജ് സഹൃദം എത്തിയത് ക്രിപ്‌റ്റോ കറണ്‍സിയിലും…

കെറ്റാമെലോണ്‍ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികള്‍ എന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എഡിസണ്‍ ബാബുവും ഡിയോളും അരുണ്‍ തോമസും മൂവാറ്റുപുഴയിലെ എന്‍ജിനിയറിങ് കോളേജില്‍ ഒരേ ക്ലാസില്‍…

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അസ്‌തേഷ്യ നല്‍കി സുന്നത്ത് കര്‍മ്മം നടത്തിയതിനു പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ചേളന്നൂര്‍…

പാര്‍ക്കിംങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; ദുബൈയില്‍ മലയാളി യുവാവ് മരിച്ചു

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ…