Shobika

സഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെയും റംഷിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ്‌ (7) വയസ്സ് എന്നിവരാണ് മരണപെട്ടത്.…

മൂവരും പിടിയിലായത് ഹോട്ടലില്‍ ഭക്ഷണം കഴിക്കവെ; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാര്‍ (52), ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശിയിലെ…

‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രം​ഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ…

വളരെ കുറഞ്ഞ ചേരുവ കൊണ്ട്ക്യാരറ്റ് ഓട്സ് പുട്ട് റെസിപ്പി

ചേരുവകൾ ക്യാരറ്റ് - 2 വലുത് ഓട്സ് - 3 മീഡിയം കപ്പ് തേങ്ങ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക.പറഞ്ഞ അളവിലുള്ള ഓട്സും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ…

പഴയവസ്ത്രങ്ങൾ കളയുന്നതിന് മുൻപ് ഇങ്ങനെ ചെയ്ത് നോക്കൂ

പഴയ വസ്ത്രങ്ങള്‍ നിറം മങ്ങിയത് മൂലം ഉപയോഗിക്കാതെ ഇരിക്കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ നിറം മങ്ങിയ വസ്ത്രങ്ങളെ നിങ്ങള്‍ക്ക് ഡൈ ചെയ്‌തെടുത്ത് പുതിയ വസ്ത്രങ്ങളാക്കി മാറ്റി എടുക്കാവുന്നതാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയാണെങ്കില്‍…

മദ്യപാനത്തോടെ എല്ലാം തകർന്നു ; ഭഗത് മനസ്സ് തുറക്കുന്നു

എന്റെ മോൻ എന്റെ കൂടെ തന്നെയാണ്. എന്റെ അപ്പന്റെയും അമ്മയുടെയും കൂടെയാണ് പഠിക്കുന്നത്. ഞങ്ങൾ ഹാപ്പിയാണ്, ആളുകൾ അക്കാര്യത്തിൽ എന്ത് പറഞ്ഞാലും എന്നെ ബാധിക്കാറില്ല- ഭഗത് പറഞ്ഞു. ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്ന ആളാണ് താനെന്ന് നടൻ ഭഗത്. ആരോട്…

വരുമോ.. ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി

ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയില്‍നിന്നും ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വര്‍ഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ്…

എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങിനല്‍കിയ ആളെയും പിടികൂടി

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം.…

കലാകിരീടം ചൂടി മാനന്തവാടി; എം.ജി.എം ഓവറോള്‍ ചാമ്പ്യന്മാര്‍

സുല്‍ത്താൻ ബത്തേരി: നാലു നാള്‍ നീണ്ട 42ാമത് ജില്ല സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വജന സ്കൂളില്‍ തിരശ്ശീല താഴ്ന്നപ്പോള്‍ ഉപജില്ല തലത്തില്‍ കല കിരീടം ചൂടി മാനന്തവാടി. 957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.…

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍…

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍…