Main Banner

മക്കളെ വളര്‍ത്തുന്നത് പിതാവിന്റെ ഉത്തരവാദിത്തം; ജോലിയില്ലെന്ന കാരണം പറഞ്ഞ് രക്ഷപ്പെടാനാകില്ലെന്ന്…

മുംബയ്: തൊഴിലില്ലായ്മയോ കുറഞ്ഞ വരുമാനമോ കാരണമായി ചൂണ്ടിക്കാണിച്ച്‌ മക്കള്‍ക്ക് ചെലവിന് നല്‍കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരു പിതാവിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകനും മകള്‍ക്കും മാസംതോറും…

ഗള്‍ഫില്‍ വീണ്ടും ഇറാന്‍റെ ആക്രമണം; കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു

കുവൈറ്റ്: പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും ഇറാന്റെ ആക്രമണം. ബഹ്റിനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കാമ്പുകള്‍ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും മിസൈല്‍ ആക്രമണമുണ്ടായി.അമേരിക്കൻ സെൻട്രല്‍…

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കി; നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം. 22%,25%, 27%, 30% എന്നീ ക്രമത്തില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിനെ ആണ് കേന്ദ്ര എക്‌സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്…

അബ്ദുല്‍ റഹീമിന്റെ മോചന ഫണ്ടിലെ ബാക്കി കോടികള്‍ എവിടെ? കണക്ക് അവതരിപ്പിക്കാത്തതില്‍ അമര്‍ഷം…

കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായി അബ്ദുല്‍ റഹീം നാട്ടിലെത്തിയിട്ടും, അദ്ദേഹത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തതിനെച്ചൊല്ലി ജനങ്ങള്‍ക്കിടയില്‍ അമർഷം പുകയുന്നു. പ്രാദേശിക വാട്‌സ്‌ആപ്പ്…

മുസ്ലീം നിയമപ്രകാരം രണ്ട് വിവാഹം കഴിക്കാമല്ലോ? വിവാഹ അഭ്യൂഹങ്ങളില്‍ നിലപാട് കടുപ്പിച്ച്‌ സജ്ന

കൊച്ചി : നടൻ റസൂല്‍ പൂക്കുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗർഭാവസ്ഥാ വാർത്തകളെക്കുറിച്ചും പ്രതികരിച്ച്‌ നടി സജ്ന നൂർ. താൻ പിഴച്ചല്ല ജീവിക്കുന്നതെന്നും, വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവർ…

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് അമേരിക്കൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ…

സംസ്ഥാനത്ത് മഴ തുടരും: മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരും. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി…

CMRL-മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ, ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി പിണറായി വിജയന്റെ മകൾ വീണ ടി. നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. നടപടി, അനാരോഗ്യം ചൂണ്ടിക്കാട്ടി. വീണയുടെ അപേക്ഷയിൽ ഇഡി ഇന്ന് തീരുമാനം അറിയിക്കും.…

48 ടീമുകൾ, 104 മത്സരങ്ങൾ, ഒറ്റ സ്വപ്നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന്…

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ…