Shobika

അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല, അവഗണ നേരിടുന്നത് കൊണ്ടാണ് പല…

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല. അവഗണ നേരിടുന്നത് കൊണ്ടാണ് പല കായികതാരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ ജോൺസൺ പറഞ്ഞു. ഏഷ്യൻ ഗെയിംസ്…

വൈരങ്കോട് പട്ടർനടക്കാവ് റോഡിലെ വലിയ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു; പൊതുമരാമത്ത് അധികൃതർക്ക് നിവേദനം…

തിരുന്നാവായ : വൈരങ്കോട് - പട്ടർ നടക്കാവ് റോഡിലെ എം ഇ ടി സ്ക്കൂളിന് സമീപത്ത് രൂപം കൊണ്ട വലിയ ഗർത്തം അപകടഭീഷണി ഉയർത്തുന്നു .കനത്ത മഴയ്ക്ക് ശേഷമാണ് ചെറിയ കുഴികൾ വലിയ ഗർത്തങ്ങളായിമാറി റോഡ് വീണ്ടും പൊട്ടിപൊളിഞ്ഞത്. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങൾ…

സര്‍പ്രൈസ് ഹിറ്റായി സ്‍കന്ദ, കോടികളുടെ കളക്ഷനുമായി രാം പോത്തിനേനി ഒന്നാം നിരയിലേക്ക്

തെലുങ്ക് സിനിമകള്‍ മുൻനിരയിലാണ്. സ്‍കന്ദയും തെലുങ്കിന്റെ അഭിമാനമായി മാറുകയാണ്. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‍കന്ദ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് നേടിയിരിക്കുന്നത്. രാം പോത്തിനേനി നായകനായി എത്തിയ ചിത്രങ്ങളില്‍…

സ്ട്രെസ് അകറ്റാൻ എല്ലാ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്…

മത്സരാധിഷ്ടിതമായ ഒരു ലോകമാണ് ഇന്നത്തേത്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദ്ദങ്ങളുടെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കൂടുതലായി അനുഭവിക്കുന്നത്.…

ഗാസ വളഞ്ഞ് ഇസ്രയേല്‍, കരയുദ്ധത്തിന് നീക്കം; ഇരുഭാഗത്തുമായി മരണം 1600

ജറുസലേം: പശ്ചിമേഷ്യയില്‍ കടുത്ത ആശങ്കവിതച്ച്‌ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക്. ഹമാസിനെതിരേ യുദ്ധകാഹളംമുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനികട്രൂപ്പുകളും യുദ്ധടാങ്കുകളും തിങ്കളാഴ്ച ഗാസയെ വളഞ്ഞു. ഗാസയുടെ നിയന്ത്രണം…

എന്താണ് ബ്രൂസല്ലോസിസ് രോഗം? പകരുന്നതെങ്ങനെ? പാല്‍ ഉപയോഗത്തിലടക്കം ശ്രദ്ധവേണം! ജാഗ്രതാ നിര്‍ദേശങ്ങള്‍…

തിരുവനന്തപുരം: ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്.സാധാരണയായി കന്നുകാലികള്‍ ആടുകള്‍ പന്നികള്‍ എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്.മൃഗങ്ങളില്‍ ഈ അസുഖം പ്രത്യക ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല. കന്നുകാലികളിലെ ഗര്‍ഭ അലസല്‍…

റെയ്ഡിൽ പിടിച്ചെടുത്ത 47,35,000 രൂപ തിരികെ വേണമെന്ന് കെ.എം ഷാജി; ഹൈക്കോടതി വിധി ഇന്ന്

കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.…

ഉര്‍വശിക്കും കുടുംബത്തിനുമൊപ്പം കുഞ്ഞാറ്റ; അമ്മയെപ്പോലെ സുന്ദരിയാണെന്ന് ആരാധകര്‍

നടി ഉര്‍വശിയുടെ കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭര്‍ത്താവ് ശിവപ്രസാദ്, മക്കളായ തേജലക്ഷ്മി (കുഞ്ഞാറ്റ), ഇഷാൻ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുഞ്ഞാറ്റയേയും ഉര്‍വശിയേയും ഒരുമിച്ചു…

വണ്ണം കുറയ്ക്കാന്‍ ഈന്തപ്പഴം ഇങ്ങനെ കഴിക്കാം…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം,…

മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതും. കാരണം പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം…