Shobika

ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ ജാഗ്രത നിർദ്ദേശം

ദില്ലി: ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ ജാഗ്രത നിർദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട് സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടി. ഇസ്രയേൽ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങൾ,…

48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…

മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി…

ആ സ്‌കൂളിന് ദിവസവാടക 2 ലക്ഷം, സിനിമയ്ക്കാവശ്യമുള്ളതെല്ലാം മടിയില്ലാതെ എത്തിച്ച പി.വി.ജി

സിനിമ ആവശ്യപ്പെടുന്നതെല്ലാം എത്തിക്കേണ്ടത് നിര്‍മാതാവിന്റെ കര്‍ത്തവ്യമാണെന്നും, അതില്‍ ലാഭം നോക്കേണ്ടതില്ലെന്നും ഉറച്ച്‌ വിശ്വസിച്ച വ്യക്തിയായിരുന്നു പി.വി. ഗംഗാധരൻ. നവാഗത സംവിധായകര്‍ക്കും, കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും അദ്ദേഹം…

നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറിയില്‍ സയൻസ് പാര്‍ക്ക് ഒരുങ്ങുന്നു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധവും ശാസ്ത്രാഭിരുചിയും വളര്‍ത്തുന്നതിനായി സയൻസ് പാര്‍ക്ക് ഒരുങ്ങുന്നു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്…

എന്ത് അദ്ഭുതം നടന്നുവെന്ന് അറിയില്ല, വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്’: ശിവരാജ്…

ജയിലറില്‍ എട്ട് മിനിറ്റ് കൊണ്ട് സ്ക്രീനില്‍ എന്ത് അദ്ഭുതമാണ് നടന്നതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്ന് നടൻ ശിവരാജ്കുമാര്‍. ജയിലര്‍' സിനിമയിലെ നരസിംഹ എന്ന കഥാപാത്രം തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ്…

പുരുഷന്മാരില്‍ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങള്‍

പുരുഷന്മാരില്‍ കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആണുങ്ങളില്‍ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.ആണുങ്ങളില്‍ കാണുന്ന കഷണ്ടിയെ ആൻഡ്രോജനിറ്റിക് അലോപേഷ്യ (Androgenetic alopecia) എന്നാണ് പറയുന്നത്.…

മീൻപിടിത്തം, മരം നടല്‍; കുട്ടികള്‍ക്കൊപ്പം അവധിക്കാലം ആസ്വദിച്ച്‌ ലിസ ഹെയ്ഡൻ

കുടുംബത്തോടൊപ്പം വിയറ്റ്നാമില്‍ വെക്കേഷൻ ആസ്വദിക്കുകയാണ് ബോളിവുഡ് താരം ലിസ ഹെയ്ഡൻ. വിയറ്റ്നാം യാത്രയുടെ മനോഹരമായ അനുഭവങ്ങള്‍ നിറഞ്ഞ വീഡിയോ ലിസ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വിയറ്റ്നാമിലെ പ്രശസ്തമായ നിൻ വാൻ ബേ…

സി.എച്ച്‌: നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വലിക്കുന്ന ഓര്‍മ -നാസര്‍ ഫൈസി

ദമ്മാം: കറകളഞ്ഞ രാജ്യസ്നേഹിയും മതേതര വാദിയും ഭരണാധികാരിയും എഴുത്തുകാരനും പാര്‍ലമെന്റേറിയനും സ്നേഹനിധിയായ കുടുംബനാഥനുമായിരുന്നു സി.എച്ച്‌. മുഹമ്മദ് കോയയെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി…

‘മാഷേ, ഇതാ എൻറെ മെഡല്‍’; മുഹമ്മദ് അഫ്സല്‍ ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി മനോജിനെ…

പറളി: എഷ്യൻ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് അഫ്സല്‍ വിമാനമിറങ്ങി ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി. മനോജിനെ കാണാൻ. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിമാനമിറങ്ങി വീടെത്തിയ മുഹമ്മദ് അഫ്സല്‍ രാവിലെ എട്ടുമണിക്കുതന്നെ പറളി സ്കൂളിലെത്തി. പഴയ…

ശക്തമായ മഴ; ഇന്ന് 7 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…