Shobika

ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്

ഗസ്സ സിറ്റി: ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്‍റെ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു. ഒരു ഇസ്രായേലി കുടിയേറ്റക്കാരിയേയും അവളുടെ രണ്ട് മക്കളെയും ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ശേഷം വിട്ടയച്ചു -എന്ന്…

പ്രഭാത ഭക്ഷണത്തില്‍ പതിവായി ഈ നട്സ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍…

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പോഷകങ്ങള്‍ ധാരാളമുള്ള പ്രാതല്‍ തന്നെ തെരഞ്ഞെടുക്കുകയും വേണം.അത്തരത്തില്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു നട്സാണ് പിസ്ത.…

ഇറങ്ങിയ ആന തിരികെ വനത്തില്‍ കയറി

കണ്ണൂര്‍: ഉളിക്കല്ലില്‍ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കല്‍പ്പാടുകള്‍ നിരീക്ഷിച്ച വനപാലകര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കല്‍ ടൗണില്‍ ആന എത്തിയത്. ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. നേരത്തെ…

മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ

ഏകദിനം ലോകകപ്പില്‍ ക‍ഴിഞ്ഞ ദിവസം ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ നിറഞ്ഞാടിയപ്പോള്‍ 273 എന്ന ലക്ഷ്യം ഇന്ത്യ 35 ഓവറില്‍ മറികടന്നു. അതേസമയം ഗാലറിയില്‍ ചില ആരാധകരും മൈതാനത്തെന്ന പോലെ വമ്ബനടികള്‍ക്ക്…

ബലാത്സംഗ ഇരയുടെ 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ കോടതിയുടെ അനുമതി

മുംബൈ: ബലാത്സംഗത്തിന് ഇരയായ ശാരീരിക, ബുദ്ധി വൈകല്യമുള്ള 25 കാരിക്ക് 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ ബോംബെ ഹൈകോടതി അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദരെ, ഗൗരി…

‘വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനമല്ല’; കോടതിയ ലക്ഷ്യക്കേസില്‍…

അഹമ്മദാബാദ്: വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ഗുജറാത്ത് പൊലീസ് ഹൈകോടതിയില്‍. ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മുസ്ലിം യുവാക്കളുടെ പിൻഭാഗത്ത് ചൂരല്‍ കൊണ്ടടിച്ച സംഭവത്തില്‍ കോടതിയ ലക്ഷ്യം…

കാരക്കാട്ടുകാരോട് റെയില്‍വേ കണ്ടോ, കേറണ്ട…

പട്ടാമ്പി : കണ്ടാല്‍ മതി, കേറണ്ട. കാരക്കാട്ടുകാരോട് ഇന്ത്യൻ റെയില്‍വേ പറയുന്നതിതാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷനില്‍ പകല്‍ ഒരു ട്രെയിനിനും സ്റ്റോപ്പില്ല. സൗകര്യത്തില്‍ പട്ടാമ്ബിക്ക് മുന്നിലും വലുപ്പത്തില്‍…

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം: ഫോൺ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിവരങ്ങൾ…

രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ്…

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റില്‍

വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ ഹാസ്യനടൻ ബിനു ബി. കമാല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.…

കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ആറ് പൊടിക്കൈകള്‍…

കഴുത്തില്‍ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ…